തൃശൂർ : ഡി വൈ എഫ് ഐ നേതാവിൻ്റെ ശബ്ദരേഖ പുറത്ത് വന്ന സംഭവത്തിൽ പ്രതികരണവുമായി തൃശൂർ സി പി എം ജില്ലാ സെക്രട്ടറി രംഗത്തെത്തി. അത് വർഷങ്ങൾക്ക് മുൻപുള്ള ഓഡിയോ ക്ലിപ്പ് ആണെന്നും, വസ്തുതയുമായി പൊരുത്തപ്പെടുന്ന ഒന്നും അതിൽ ഇല്ലെന്നും ആണ് അബ്ദുൾ ഖാദർ പറഞ്ഞത്. (CPM district secretary about DYFI leader's audio clip)
വിഷയത്തിൽ ശരത്തിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണു കിട്ടിയ ആയുധമെന്ന നിലയിലാണ് ആളുകളുടെ പ്രതികരണമെന്നും അദ്ദേഹം വിമർശിച്ചു.