തിരുവനന്തപുരം : ജനങ്ങൾക്ക് നൽകിയ വാഗ്ദാനം യാഥാർഥ്യമാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് നെടുമങ്ങാട് നഗരസഭയിലെ സി പി എം കൗൺസിലർ രാജിവച്ചു. (CPM councilor in Nedumangad municipality resigns)
വാഗ്ദാനം ചെയ്ത പാലം യാഥാർഥ്യമാക്കാൻ സാധിക്കാത്തത്തിനെ തുടർന്നാണ് കൊപ്പം വാർഡ് കൗൺസിലർ പി രാജീവ് രാജി വച്ചത്.
കുന്നം വലിയ പാലത്തിനായി ഒന്നരക്കോടി അനുവദിച്ചിരുന്നു. രാജി സംബന്ധിച്ച് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.