CPM : കൊല്ലത്തെ CPM - കോൺഗ്രസ് സംഘർഷം : കേസെടുത്ത് പോലീസ്

കോൺഗ്രസുകാർ നൽകിയ പരാതിയിൽ 25 പേർക്കെതിരെയും, സി പി എമ്മുകാർ നൽകിയ പരാതിയിൽ 9 പേടിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
CPM : കൊല്ലത്തെ CPM - കോൺഗ്രസ് സംഘർഷം : കേസെടുത്ത് പോലീസ്
Published on

കൊല്ലം : കടയ്ക്കലിൽ സി പി എം, കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നടപടിയുമായി പോലീസ്. കോൺഗ്രസുകാർ നൽകിയ പരാതിയിൽ 25 പേർക്കെതിരെയും, സി പി എമ്മുകാർ നൽകിയ പരാതിയിൽ 9 പേടിക്കെതിരെയും കേസെടുത്തിട്ടുണ്ട്. (CPM - Congress clash in Kollam)

കടയ്ക്കൽ പോലീസിൻറേതാണ് നടപടി. ഇരുവിഭാഗത്തിലെ നേതാക്കൾക്കും പരിക്കേറ്റിരുന്നു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും, ഡി വൈ എഫ് ഐ മേഖല പ്രസിഡൻ്റ് അരുണിന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com