തിരുവനന്തപുരം : നാളെ ഡൽഹിയിൽ സി പി എം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിക്കും. മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ഇന്ന് ഡൽഹിയിൽ എത്തിച്ചേരും. (CPM Central Committee meeting )
രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ വേണ്ടിയാണ് യോഗം. തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളും വിലയിരുത്തിയേക്കും.