POCSO : CPM ബ്രാഞ്ച് സെക്രട്ടറി POCSO കേസിൽ അറസ്റ്റിൽ : പാർട്ടിയിൽ നിന്ന് പുറത്താക്കി

കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഇയാൾ, ജേഴ്സി വാങ്ങാനായി കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു.
POCSO : CPM ബ്രാഞ്ച് സെക്രട്ടറി POCSO കേസിൽ അറസ്റ്റിൽ : പാർട്ടിയിൽ നിന്ന് പുറത്താക്കി
Published on

പാലക്കാട് : സി പി എം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിലായി. ഇയാളെ സി പി എം പാർട്ടിയിൽ നിന്നും പുറത്താക്കി. പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറിയായ എൻ ഷാജി (35)യാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. (CPM Branch Secretary arrested on POCSO case in Palakkad)

കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഇയാൾ, ജേഴ്സി വാങ്ങാനായി കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com