പത്തനംതിട്ടയിൽ സിപിഎം - ബിജെപി സംഘർഷം ; നാല് പേർക്ക് പരിക്കേറ്റു |cpm-bjp conflict

സംഭവത്തില്‍ പരസ്പരം ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി
crime
Published on

പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം - ബിജെപി സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതലമല്ല.

സംഭവത്തില്‍ പരസ്പരം ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. പിന്നിൽ ആർഎസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവർത്തകർ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയ തെന്നാണ് ബിജെപിയുടെ ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com