Nilambur By-election : പാർട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായി: നിലമ്പൂരിൽ ആത്മവിശ്വാസത്തോടെ CPM

ജനങ്ങൾക്കിടയിൽ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ചർച്ചയായെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.
CPM about Nilambur By-election
Published on

തിരുവനന്തപുരം : നിലമ്പൂരിൽ വിജയം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്.(CPM about Nilambur By-election)

മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി മത്സരിച്ചത് ഗുണം ചെയ്തുവെന്നും, പാർട്ടി വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നുമാണ് വിലയിരുത്തൽ. ജനങ്ങൾക്കിടയിൽ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ചർച്ചയായെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com