CPIM : 'ജാഗ്രത വേണം, കാവൽ നിൽക്കണം': ആരോഗ്യ വകുപ്പിന് പിന്തുണയുമായി CPIM മുഖപത്രം

മാറ്റം സാധ്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ 9 വർഷങ്ങളാണ് കടന്നു പോകുന്നതെന്നും ഇതിൽ സൂചിപ്പിക്കുന്നു.
CPIM : 'ജാഗ്രത വേണം, കാവൽ നിൽക്കണം': ആരോഗ്യ വകുപ്പിന് പിന്തുണയുമായി CPIM മുഖപത്രം
Published on

തിരുവനന്തപുരം : വിമർശനങ്ങൾ നേരിടുന്ന ആരോഗ്യവകുപ്പിന് പിന്തുണയുമായി സി പി ഐ എം മുഖപത്രം ദേശാഭിമാനി. സംസ്ഥാനത്തെ പൊതുജന ആരോഗ്യ മേഖല തകർന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മുഖപത്രത്തിൽ പറയുന്നത്. (CPIM Editorial on Criticism Against Health Department)

ഇത്തരം ശ്രമങ്ങൾ പ്രതിപക്ഷം, മാധ്യമങ്ങൾ എന്നിവയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നും ഇതിൽ പറയുന്നു. ജാഗ്രത വേണം, കാവൽ നിൽക്കണം എന്ന തലക്കെട്ടിലാണ് ലേഖനം.

മാറ്റം സാധ്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ 9 വർഷങ്ങളാണ് കടന്നു പോകുന്നതെന്നും ഇതിൽ സൂചിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com