തൃശൂർ : സി പി ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തിരഞ്ഞെടുത്തു. ഇതിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നിരുന്നു. (CPI Thrissur District Secretary)
എന്നാൽ, സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശം ജില്ലാ കൗൺസിൽ അംഗീകരിച്ചു. ശിവാനന്ദൻ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ്.