തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെക്കുറിച്ച് പഠിക്കാൻ സി പി ഐ. മൂന്നംഗ സാമൂതി മണ്ഡലം കമ്മിറ്റിയുമായി ചർച്ച ചെയ്യുകയും, വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്യും. (CPI on Nilambur By-election)
സ്വരാജ് അത്ര പോരെന്നാണ് സി പി ഐ വിലയിരുത്തുന്നത്. നാട്ടുകാരനെന്ന പരിഗണന വോട്ടർമാരിൽ ഇല്ലായിരുന്നുവെന്നും അവർ പറയുന്നു.