CPI : നിലമ്പൂരിലെ തോൽ‌വിയിൽ ഭരണ വിരുദ്ധ വികാരവും കാരണമായി, ജനിച്ച നാട്ടിലും വോട്ടിട്ട ബൂത്തിലും സ്വരാജിന് മുന്നേറ്റം ഉണ്ടാക്കാൻ ആയില്ല: CPI

നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായില്ലെന്നുള്ള സി പി എം വാദം തള്ളുന്നതാണ് ഇത്.
CPI : നിലമ്പൂരിലെ തോൽ‌വിയിൽ ഭരണ വിരുദ്ധ വികാരവും കാരണമായി, ജനിച്ച നാട്ടിലും വോട്ടിട്ട ബൂത്തിലും സ്വരാജിന് മുന്നേറ്റം ഉണ്ടാക്കാൻ ആയില്ല: CPI
Published on

തിരുവനന്തപുരം : നിലമ്പൂരിൽ പരാജയത്തിൽ ഭരണവിരുദ്ധ വികാരവും കാരണമായെന്ന് പറഞ്ഞ് സി പി ഐ സംസ്ഥാന സെക്രട്ടറി. സി പി ഐ ഇത് വിശദമായി പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (CPI on Nilambur By-elction)

അതേസമയം, ജന്മനാട്ടിലും വോട്ടിട്ട ബൂത്തിലും പോലും എം സ്വരാജിന് വ്യക്തിഗത മുന്നറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് സി പി ഐ എക്‌സിക്യൂട്ടീവിൽ വിമർശനമുയർന്നു. നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായില്ലെന്നുള്ള സി പി എം വാദം തള്ളുന്നതാണ് ഇത്.

Related Stories

No stories found.
Times Kerala
timeskerala.com