തൃശൂർ : തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വോട്ട് ചോർന്നുവെന്ന് സി പി ഐ ജില്ലാ സമ്മേളന റിപ്പോർട്ട്. (CPI district conference report)
വി എസ് സുനിൽകുമാർ പരാജയപ്പെട്ടുവെന്നും, വർഗീയ ശക്തികളുടെ വോട്ടുകൾ ബി ജെ പിക്ക് ലഭിച്ചുവെന്നും ഇതിൽ പറയുന്നു. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരിച്ചടിയായി എന്നും റിപ്പോർട്ടിലുണ്ട്.
ബി ജെ പിയെ വലിയ രീതിയിൽ സഹായിച്ചത് കോൺഗ്രസിൻ്റെ വോട്ടുകൾ ചോർന്നതാണെന്നും ഇതിൽ പറയുന്നു.