തിരുവനന്തപുരം : സി പി ഐ അസിസ്റ്റന്റ് സെക്രട്ടറിയായി സത്യൻ മൊകേരിയെ തിരഞ്ഞെടുത്തു. അദ്ദേഹമെത്തിയത് ഇ ചന്ദ്രശേഖരൻ മാറിയ ഒഴിവിലാണ്. (CPI Assistant secretary)
പി പി സുനീർ ദവിയിൽ തുടരും. എക്‌സിക്യൂട്ടീവിൽ യത്. പിപി സുനീർ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരും. വിഎസ് സുനിൽകുമാറിനെയും, സിഎൻ ചന്ദ്രനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.