CPI : 'പാർട്ടിയുടെ പൊതു തീരുമാനത്തെ വ്യക്തി കേന്ദ്രീകൃതമാക്കി മാറ്റി': VS സുനിൽ കുമാറിനെ വിമർശിച്ച് CPI

ദേശീയ നേതാക്കളും സുനിൽ കുമാറിനെ പ്രകീർത്തിക്കുന്ന മാധ്യമ വാർത്തകളിൽ അതൃപ്തിയിലാണ്.
CPI : 'പാർട്ടിയുടെ പൊതു തീരുമാനത്തെ വ്യക്തി കേന്ദ്രീകൃതമാക്കി മാറ്റി': VS സുനിൽ കുമാറിനെ വിമർശിച്ച് CPI
Published on

തിരുവനന്തപുരം : വി എസ് സുനിൽ കുമാറിനെ വിമർശിച്ച് സി പി ഐ. സാമ്പത്തിക സംവരണത്തെ എതിർത്ത് കൊണ്ടുള്ള പാർട്ടി കോൺഗ്രസ് പ്രമേയത്തെ വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നാണ് വിമർശനം. (CPI against VS Sunil Kumar )

ദേശീയ നേതാക്കളും സുനിൽ കുമാറിനെ പ്രകീർത്തിക്കുന്ന മാധ്യമ വാർത്തകളിൽ അതൃപ്തിയിലാണ്. പാർട്ടിയുടെ പൊതു തീരുമാനത്തെ വ്യക്തി കേന്ദ്രീകൃതമാക്കി മാറ്റി എന്നും, സഖാക്കൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമുയർന്നു.

Related Stories

No stories found.
Times Kerala
timeskerala.com