ര​ക്ഷാപ്ര​വ​ർ​ത്ത​ന പ​രാ​മ​ർ​ശം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വ്

ര​ക്ഷാപ്ര​വ​ർ​ത്ത​ന പ​രാ​മ​ർ​ശം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വ്
Published on

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ന​വ​കേ​ര​ള സ​ദ​സി​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന പ​രാ​മ​ർ​ശ​ത്തി​ലാ​ണ് കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. പ​രാ​മ​ർ​ശം കു​റ്റ​കൃ​ത്യം തു​ട​രാ​നു​ള്ള പ്രേ​ര​ണ​യാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com