കൊച്ചി : എറണാകുളം റൂറൽ എസ് പി ഓഫീസിലെ വിവാദ ഫോൺവിളിയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ഫോൺ വിളിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെയും, മോശമായി പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. (Controversial phone call row in SP Office)
സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോർട്ടിൽ ഇവർക്കെതിരെ നിർദേശം ഉണ്ടെന്നാണ് വിവരം. ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും.