Drugs : ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനുമായി കോൺഗ്രസ് : സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യ മതിൽ സംഘടിപ്പിക്കും

ഇക്കാര്യം അറിയിച്ചത് ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആണ്.
Drugs : ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനുമായി കോൺഗ്രസ് : സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യ മതിൽ സംഘടിപ്പിക്കും
Published on

കൊച്ചി : ലഹരിക്കെതിരെ ഒറ്റക്കെട്ടായി കോൺഗ്രസ്. പാർട്ടി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ, എറണാകുളത്തെ മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ വാർഡുകളിലും സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യ മതിൽ സംഘടിപ്പിക്കും. (Congress signature campaign against drugs )

ഇക്കാര്യം അറിയിച്ചത് ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആണ്. ഇതിനായി നടത്തിയ സിഗ്നേച്ചർ ക്യാമ്പയിനിൻ്റെ കൊച്ചി കോർപ്പറേഷൻ തല ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com