Congress : കോൺഗ്രസ് പുനഃസംഘടന പട്ടിക AICC ജനറൽ സെക്രട്ടറിക്ക് കൈമാറി : പ്രഖ്യാപനം 3 ദിവസത്തിനുള്ളിലോ ?

ഇന്നലെ രാത്രിയോടെയാണ് ദീപാദാസ് മുൻഷിക്ക് പട്ടിക കൈമാറിയത്.
Congress : കോൺഗ്രസ് പുനഃസംഘടന പട്ടിക AICC ജനറൽ സെക്രട്ടറിക്ക് കൈമാറി : പ്രഖ്യാപനം 3 ദിവസത്തിനുള്ളിലോ ?
Published on

തിരുവനന്തപുരം : കോൺഗ്രസ് പുനഃസംഘടന പട്ടിക എ ഐ സി സി ജനറൽ സെക്രട്ടറിക്ക് കൈമാറി. ഇത് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, ട്രഷറർ എന്നിവരടങ്ങുന്ന പട്ടികയാണ്. (Congress reorganisation List Submitted)

നിലവിലുള്ള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കുമെന്നാണ് വിവരം. വിശദപരിശോധനയ്ക്ക് ശേഷം പട്ടിക 3 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ രാത്രിയോടെയാണ് ദീപാദാസ് മുൻഷിക്ക് പട്ടിക കൈമാറിയത്.

Related Stories

No stories found.
Times Kerala
timeskerala.com