Congress : രണ്ടാം ഉദ്‌ഘാടനത്തിന് പിന്നാലെ അരിസ്റ്റോ റോഡിലെ ശിലാഫലകം തകർത്തു: വിവാദം, പ്രതിഷേധിക്കുമെന്ന് കോൺഗ്രസ്

ഇന്നലെ രാത്രിയോടെയാണ് കോർപ്പറേഷൻ വണ്ടിയെത്തി ശിലാഫലകം ഇടിച്ച് തകർത്തത്.
Congress : രണ്ടാം ഉദ്‌ഘാടനത്തിന് പിന്നാലെ അരിസ്റ്റോ റോഡിലെ ശിലാഫലകം തകർത്തു: വിവാദം, പ്രതിഷേധിക്കുമെന്ന് കോൺഗ്രസ്
Published on

തൃശൂർ : അരിസ്റ്റോ റോഡിൽ ഡെപ്യൂട്ടി മേയർ എം എൽ റോസിയുടെ ഉദ്‌ഘാടന ശിലാഫലകം തകർത്ത കോർപ്പറേഷൻ നടപടിക്കെതിരെ ശക്‌തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പറഞ്ഞ് കോൺഗ്രസ്. ഇന്നലെ രാത്രിയോടെയാണ് കോർപ്പറേഷൻ വണ്ടിയെത്തി ശിലാഫലകം ഇടിച്ച് തകർത്തത്. (Congress on Aristo Road controversy )

റോഡിൻ്റെ ആദ്യ ഉദ്‌ഘാടനം ഈ മാസം ആറിനാണ് നടന്നത്. ഇന്നലെ മന്ത്രി ആർ ബിന്ദുവും ഉദ്‌ഘാടനം നിർവ്വഹിച്ചു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com