തിരുവനന്തപുരം : കോൺഗ്രസിലെ സൗമ്യ സാന്നിധ്യമായിരുന്ന മുതിർന്ന നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. അദ്ദേഹത്തിന് 95 വയസ്സായിരുന്നു. (Congress leader Thennala Balakrishna Pillai passes away)
വാർധക്യ സംബന്ധിതമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിൽ ആയിരുന്നു. തെന്നല ബാലകൃഷ്ണ പിള്ള മുൻ കെ പി സി സി അധ്യക്ഷൻ ആയിരുന്നു.
1967, 1980, 1987 വർഷങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.