കോ​ൺ​ഗ്ര​സ്‌ നേ​താ​വ് എം. ​ലി​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു | M Liju

കോ​ൺ​ഗ്ര​സ്‌ നേ​താ​വ് എം. ​ലി​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു | M Liju

Published on

കൊ​ല്ലം: കോ​ൺ​ഗ്ര​സ്‌ നേ​താ​വ് എം. ​ലി​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര വ​യ​ക്ക​ലി​ൽ വച്ചാണ് സംഭവം. എം. ​ലി​ജു സ​ഞ്ച​രി​ച്ച വാ​ഹ​നം ഉ​ൾ​പ്പെ​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ വാ​ഹ​നം മ​റ്റൊ​രു കാ​റി​ൽ കൂ​ട്ടി​യി​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാരണമെന്നാണ് റിപ്പോർട്ട്. പോ​ലീ​സ് വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് വെ​ട്ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് എം. ​ലി​ജു​വി​ന്‍റെ വാ​ഹ​ന​വും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ ലി​ജു​വി​ന് പ​രി​ക്കു​ക​ളി​ല്ല. അ​തേ​സ​മ​യം, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ കാ​ർ യാ​ത്ര​ക്കാ​ർ​ക്കും ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Times Kerala
timeskerala.com