മലപ്പുറം : കോൺഗ്രസ് നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിൽ. പിടിയിലായത് കൊണ്ടടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജമാൽ കരിപ്പൂരാണ്. (Congress leader arrested for sexually abusing woman)
നടപടി തേഞ്ഞിപ്പാലം പോലീസിൻറേതാണ്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കാക്കഞ്ചേരിയിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.