പാലക്കാട് : ഷൊർണൂരിൽ നഗരസഭാ കോൺഗ്രസ് കൗൺസിലർ സ്ഥാനം രാജിവച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ കോൺഗ്രസെടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. (Congress councillor C. Sandhya resigns)
സ്ത്രീയെന്ന നിലയിലുള്ള പ്രതിഷേധമാണിതെന്നാണ് സി സന്ധ്യ പറഞ്ഞത്. വികസനം നടപ്പാക്കിയതിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നും ഇവർ ആരോപിക്കുന്നു.