Congress : ബീഡി - ബീഹാർ പോസ്റ്റ് വിവാദം: കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിൻ്റെ ചുമതല ഒഴിഞ്ഞ് വി ടി ബൽറാം

ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റ് പറ്റിയെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു. സോഷ്യൽ മീഡിയ വിങ് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Congress : ബീഡി - ബീഹാർ പോസ്റ്റ് വിവാദം: കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിൻ്റെ ചുമതല ഒഴിഞ്ഞ് വി ടി ബൽറാം
Published on

കോഴിക്കോട് : ബീഹാർ - ബീഡി വിവാദ പോസ്റ്റിന് പിന്നാലെ വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിൻ്റെ ചുമതല ഒഴിഞ്ഞു. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്ത് കൊണ്ടുള്ള കോൺഗ്രസ് കേരള ഘടകത്തിൻ്റെ പോസ്റ്റാണ് വിവാദമായത്.(Congress' controversial statement about Bihar)

ഇത് വളരെ വലിയ രീതിയിൽ തന്നെ ചർച്ചാ വിഷയമായി മാറി. പിന്നാലെ പോസ്റ്റ് പിൻവലിച്ചു.

ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റ് പറ്റിയെന്നും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞു. സോഷ്യൽ മീഡിയ വിങ് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com