കൊല്ലം ആര്‍ ഐ സെന്ററിന്റ ആഭിമുഖ്യത്തില്‍ ജനുവരി 12ന് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തും. ജില്ലയിലെ സര്‍ക്കാര്‍ -സഹകരണ-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഐടിഐ യോഗ്യത ഉള്ളവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. ഫോണ്‍: 0474-2713332. (Apprenticeship Fair)