Concrete Slab : സ്വകാര്യ കമ്പനിയുടെ ഗോഡൗൺ നിർമ്മാണത്തിനിടെ കോൺക്രീറ്റ് തട്ട് ഇടിഞ്ഞു വീണു : ചേർത്തലയിൽ 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

ഈ സമയത്ത് ഇവിടെ മുപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്.
Concrete Slab : സ്വകാര്യ കമ്പനിയുടെ ഗോഡൗൺ നിർമ്മാണത്തിനിടെ കോൺക്രീറ്റ് തട്ട് ഇടിഞ്ഞു വീണു : ചേർത്തലയിൽ 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം
Published on

ആലപ്പുഴ : ചേർത്തലയിൽ കോൺക്രീറ്റ് തട്ട് ഇടിഞ്ഞു വീണ് നാല് പേർക്ക് പരിക്കേറ്റു. കെട്ടിട നിർമ്മാണത്തിനായി കോൺക്രീറ്റ് ചെയ്യവെയാണ് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ സംഭവം.(Concrete Slab collapsed in Cherthala)

സ്വകാര്യ കമ്പനിയുടെ ഗോഡൗൺ പണിക്കിടെ അപകടമുണ്ടാവുകയായിരുന്നു. ഈ സമയത്ത് ഇവിടെ മുപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com