കോഴിക്കോട് : അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണ് അപകടം. കോഴിക്കോട് ചുള്ളിയിലെ അങ്കണവാടിയിലാണ് സംഭവം. കുട്ടികൾ ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടമാണ് ഒഴിവായത്. (Concrete part collapsed in Kozhikode Anganwadi)
രാവിലെ അധ്യാപിക എത്തിയപ്പോഴാണ് കോൺക്രീറ്റ് തകർന്ന് വീണതായി കണ്ടെത്തിയത്. കോർപ്പറേഷനിൽ പരാതി നൽകിയിരുന്നുവെന്നാണ് അധികൃതർ പറഞ്ഞത്.