കമ്പ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ അഭിമുഖം 16ന് | Interview

അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും
 interview
Updated on

നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ താത്കാലിക ഗസ്റ്റ് ഡെമോൺസ്‌റ്‌ടേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. കമ്പ്യൂട്ടർ എൻജിനീയറിങ്/ ടെക്‌നോളജിയിൽ 3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർ അന്നേ ദിവസം പ്രിൻസിപ്പാൾ ഓഫീസിൽ എത്തിച്ചേരണം. (Interview)

Related Stories

No stories found.
Times Kerala
timeskerala.com