
തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ നൽകിയ പരാതിയിൽ പറയുന്നത് സെർവർ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ്. (Computer at Sree Padmanabhaswamy Temple got hacked)
പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്തു. ജൂൺ 13നാണ് പരാതി നൽകിയത്.