
കോൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗീകാതിക്രമ പരാതിയിൽ ബംഗാളി നടി യുടെ മൊഴി രേഖപ്പെടുത്തി. കോൽക്കത്ത സെഷൻസ് കോടതിയിലാണ് നടി രഹസ്യ മൊഴി നല്‍കിയത്. (Complaint of torture against Ranjith; The statement of Bengali actress was recorded)
കടവന്ത്രയിലെ പ്ലാറ്റിൽവച്ച് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയതായാണ് നടിയുടെ പരാതി. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാന്‍ എത്തിയപ്പോളാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു.