മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി: സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ക്കേണ്ടതില്ലെന്ന് പോലീസ്

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി: സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ക്കേണ്ടതില്ലെന്ന് പോലീസ്
Published on

തൃ​ശൂ​ർ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​താ​യി പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട വ​കു​പ്പ് ഇ​ല്ലെ​ന്ന് പോ​ലീ​സ് അ​നി​ൽ അ​ക്ക​ര​യെ അ​റി​യി​ച്ചു. തൃ​ശൂ​ർ എ​സി​പി ആ​യി​രു​ന്നു പ​രാ​തി അ​ന്വേ​ഷി​ച്ച​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും തൃ​ശൂ​ർ രാ​മ നി​ല​യ​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെയ്തതിനെ തുടർന്നാണ് കേ​സെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related Stories

No stories found.
Times Kerala
timeskerala.com