മലപ്പുറം : വോട്ട് ചേർക്കാനായി മലപ്പുറം നഗരസഭയിൽ വ്യാജ രേഖ ഉപയോഗിച്ചെന്ന് പരാതി. ഉദ്യോഗസ്ഥൻ അപേക്ഷകരുടെ എസ് എസ് എൽ സി ബുക്കിൻ്റെ കോപ്പി മാത്രമാണ് പരിശോധിച്ചത്. (Complaint from Malappuram Municipality)
ഇത് മൂലം ചിലർ ചിലർ ജനന തീയതി തിരുത്തി എസ് എസ് എൽ സി ബുക്കിൻ്റെ പകർപ്പ് ഹാജരാക്കി. ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.