Bburned : കയ്യിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു : ഭിന്നശേഷിക്കാരിയെ ആക്രമിച്ച അധ്യാപികയ്‌ക്കെതിരെ പരാതി, കേസെടുത്തു

. ഓട്ടോറിക്ഷയിൽ വച്ച് പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നാണ് അദ്ധ്യാപിക പറഞ്ഞത്.
Bburned : കയ്യിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു : ഭിന്നശേഷിക്കാരിയെ ആക്രമിച്ച അധ്യാപികയ്‌ക്കെതിരെ പരാതി, കേസെടുത്തു
Published on

മലപ്പുറം : ഭിന്നശേഷിക്കാരിയായ യുവതിയുടെ കയ്യിൽ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചുവെന്ന് പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. 25കാരി പരാതി നൽകിയിരിക്കുന്നത് വലിയകുന്ന് പുനർജനിയിലെ അധ്യാപികയ്‌ക്കെതിരെയാണ്. (Complaint alleges teacher burned hand of disabled woman)

എന്നാൽ, അവർ ഇത് നിഷേധിച്ചു. ഓട്ടോറിക്ഷയിൽ വച്ച് പൊള്ളലേറ്റെന്നാണ് യുവതി തന്നോട് പറഞ്ഞതെന്നാണ് അദ്ധ്യാപിക പറഞ്ഞത്. വളാഞ്ചേരി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com