Suresh Gopi : സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതി : ഇന്ന് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തും

ഇയാളോട് രാവിലെ പത്തരയ്ക്ക് പട്ടിക്കാട് റേഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.
Complaint against Suresh Gopi
Published on

തിരുവനന്തപുരം : കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ ഇന്ന് പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തും. (Complaint against Suresh Gopi)

യൂത്ത് കോൺഗ്രസ് നേതാവായ എ എ മുഹമ്മദ് ഹാഷിം ആണ് പരാതി നൽകിയത്. ഇയാളോട് രാവിലെ പത്തരയ്ക്ക് പട്ടിക്കാട് റേഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com