
തൃശ്ശൂർ: തൃശൂർ അലങ്കോലമായ സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ നടപടി.(Complaint against Suresh Gopi )
പോലീസ് വരാഹി അസോസിയേറ്റ്സ് സി ഇ ഒയെ ചോദ്യംചെയ്യാനായി വിളിപ്പിച്ചു. തൃശൂർ ഈസ്റ്റ് പോലീസ് ഇന്ന് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത് അഭിജിത്തിനെയാണ്.
ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നത് സുരേഷ് ഗോപിക്ക് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്താൻ ആംബുലൻസ് വിളിച്ചുവരുത്തിയത് ഇയാളാണ് എന്നായിരുന്നു.