Complaint  against school management's lawyer at Bar Council in Hijab Controversy

പള്ളുരുത്തി ഹിജാബ് വിവാദം: സ്കൂൾ മാനേജ്‌മെൻ്റിൻ്റെ അഭിഭാഷകയ്‌ക്കെതിരെ ബാർ കൗൺസിലിൽ പരാതി | Hijab

അഡ്വക്കറ്റ് ആദർശ് ശിവദാസനാണ് പരാതി നൽകിയിരിക്കുന്നത്.
Published on

കൊച്ചി: പള്ളുരുത്തിയിലെ സ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്‌മെന്റിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് വിമല ബിനുവിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി. അഡ്വക്കറ്റ് ആദർശ് ശിവദാസനാണ് പരാതി നൽകിയിരിക്കുന്നത്.(Complaint against school management's lawyer at Bar Council in Hijab Controversy)

ബാർ കൗൺസിലിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിമല ബിനു പ്രവർത്തിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിൽ ചർച്ച ചെയ്യുകയും, കോടതിയുടെ പരിഗണനയിലുള്ള കേസ് എന്ന പരിഗണന പോലും അഭിഭാഷക നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

Times Kerala
timeskerala.com