തിരുവനന്തപുരം : മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ അന്വേഷണം ഉണ്ടായേക്കില്ല. എം മുനീർ ഡി ജി പിക്ക് നൽകിയ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല. (Complaint against Kadakampally Surendran)
പോലീസ് പറയുന്നത് പരാതിക്കാരി നേരിട്ട് പരാതി നൽകാതെ കേസെടുക്കാൻ സാധിക്കില്ല എന്നാണ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള കേസുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്നാണ്.