തിരുവനന്തപുരം : സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി കോൺഗ്രസ് നേതാവ്. (Complaint against Kadakampally Surendran)
ഡി ജി പിക്ക് പരാതി സമർപ്പിച്ചത് എം മുനീറാണ്. മുൻ മന്ത്രി മോശമായി സംസാരിച്ചുവെന്നും സമീപിച്ചുവെന്നുമാണ് സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ.