Registrar : 'യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധം': രജിസ്ട്രാറുടെ നിയമനത്തെ ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി

പദവിയിൽ നിന്നും അദ്ദേഹത്തെ ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് ആവശ്യം
Registrar : 'യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധം': രജിസ്ട്രാറുടെ നിയമനത്തെ ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി
Published on

തിരുവനന്തപുരം : കെ എസ് അനിൽ കുമാറിൻ്റെ ഗവർണർ ആയുള്ള നിയമനത്തെ ചോദ്യം ചെയ്ത് ഗവർണർക്ക് പരാതി. ഇത് നൽകിയിരിക്കുന്നത് സേവ് യൂണിവേഴ്സിറ്റി ഫോറം ആണ്. (Complaint about Kerala University Registrar)

പദവിയിൽ നിന്നും അദ്ദേഹത്തെ ഉടൻ തന്നെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് അനിൽകുമാർ തുടരുന്നതെന്നും, ഈ നിയമനം യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com