കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം | Training

ഓണ്‍ലൈന്‍ / ഓഫ്ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9496015018, 04972800572 നമ്പറുകളില്‍ ബന്ധപ്പെടാം
training
Updated on

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പിലാത്തറ റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനത്തിനായി ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ / ഓഫ്ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9496015018, 04972800572 നമ്പറുകളില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ www.reach.org.in ല്‍ ലഭിക്കും. (Training)

Related Stories

No stories found.
Times Kerala
timeskerala.com