കൊച്ചി : രാജ്യത്തിനായി പോരാടി ജീവൻ ബലിയർപ്പിച്ച കേരളത്തിൻ്റെ വീരപുത്രൻ കേണൽ ജോജൻ തോമസിൻ്റെ ജന്മവാർഷിക അനുസ്മരണ ചടങ്ങ് ജൂലൈ 20ന്. കൊച്ചിയിലെ ബോൾഗാട്ടി പാലസിലാണ് ഇത് നടക്കുന്നത്. (Colonel Jojan Thomas)
ചടങ്ങിൽ പ്രമുൽഹ വ്യക്തികൾ പങ്കെടുക്കും. അദ്ദേഹം 2008 ഓഗസ്റ്റ് 22-ന് ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ മച്ചാൽ സെക്ടറിലെ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. മരണാന്തരം അശോക ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.