തിരുവനന്തപുരം : വെളിച്ചെണ്ണ സംസ്ഥാനത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇതിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കത്തിൻ്റെ ഭാഗമായി ഇന്ന് നടപടികൾ ആരംഭിക്കും. (Coconut oil price hike in Kerala)
സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി ഇന്ന് മുതൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 457 രൂപ ഈടാക്കും. ഇക്കാര്യം അറിയിച്ചത് മന്ത്രി ജി ആർ അനിൽ ആണ്. ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കും.