CM : മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

ഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദീകരണം നൽകും.
CM's meeting of top police officials today
Published on

തിരുവനന്തപുരം : മൂന്നാം മുറയുൾപ്പെടെയുള്ള വിവാദങ്ങൾ പോലീസ് സേനയെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനിടെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗമാണിത്. (CM's meeting of top police officials today)

ഇതിൽ ഡി ജി പി മുതൽ ഡി ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ഓരോ ഉദ്യോഗസ്ഥനും സേനയുടെ പ്രവത്തനം മെച്ചപ്പെടുത്തുന്നതിനായി ക്രിയാത്മകമായ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കണമെന്ന് പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദീകരണം നൽകും.

Related Stories

No stories found.
Times Kerala
timeskerala.com