
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടിക്കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ നിർദേശിച്ച് ഹൈക്കോടതി. (CMRL-Exalogic case )
വീണ, സി എം ആർ എൽ കമ്പനി, എക്സ്‌ലോജിക് ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ നടപടി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ്.