CMRL-Exalogic : മാസപ്പടി കേസ്: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാതെ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും

കേസ് വീണ്ടും ജൂലൈ രണ്ടിന് പരിഗണിക്കും.
CMRL-Exalogic case
Published on

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സത്യവാങ്മൂലം നൽകാതെ കക്ഷികൾക്ക് നോട്ടീസ് അയക്കും. (CMRL-Exalogic case)

പൊതു താൽപര്യ ഹർജി നൽകിയത് മാധ്യമപ്രവർത്തകനായ എം ആർ അജയൻ ആണ്.

ഇതിനെ എതിർത്ത് വീണയും മുഖ്യമന്ത്രിയും സത്യവാങ്മൂലം നൽകിയിരുന്നു. കേസ് വീണ്ടും ജൂലൈ രണ്ടിന് പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com