CM : മുഖ്യമന്ത്രി പിണറായി വിജയന് സൗദി സന്ദർശനത്തിന് അനുമതിയില്ല: സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

സൗദി ഒഴികെ മറ്റെല്ലാ രാജ്യങ്ങളും സന്ദർശിക്കവുന്നതാണ്.
CM won't be able to visit Saudi
Published on

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് സൗദി സന്ദർശനത്തിന് അനുമതിയില്ല എന്ന് സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പിണറായിയുടെയും സംഘത്തിൻറെയും മാരത്തോൺ ഗൾഫ് പര്യടനത്തിന് നാളെയാണ് തുടക്കമാകുന്നത്. (CM won't be able to visit Saudi)

ഈ സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചതിൽ സ്ഥിരീകരണം വരുന്നത്. സൗദി ഒഴികെ മറ്റെല്ലാ രാജ്യങ്ങളും സന്ദർശിക്കവുന്നതാണ്.

മന്ത്രി സജി ചെറിയാനും പേഴ്സണൽ അസിസ്റ്റന്റ് വിഎം സുനീഷിനുമാണ് മുഖ്യമന്ത്രിയെക്കൂടാതെ ഔദ്യോഗിക അനുമതി ഉള്ളത്. നേരത്തെ തന്നെ ബഹ്റൈൻ, ഒമാൻ, ഖത്തര്‍, യുഎഇ രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതി ലഭിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com