തിരുവനന്തപുരം : ഇന്ത്യയിൽ ജി എസ് ടി നിരക്ക് ഘടനയുടെ പരിഷ്‌ക്കരണം നടപ്പാക്കുമ്പോൾ കേരളത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. (CM sends letter to the PM)
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു . അദ്ദേഹം തന്നെയാണ് ഇക്കര്യത്തെ അറിയിച്ചത്.