തിരുവനന്തപുരം : യു എസിലെ തുടർചികിത്സയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മടങ്ങിയെത്തി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അദ്ദേഹം എത്തിയത്. (CM returns to Kerala from US)
അദ്ദേഹത്തെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡി ജി പിയും ഉൾപ്പെടെയുള്ളവർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.
ദുബായ് വഴിയാണ് പിണറായിയും ഭാര്യയും എത്തിയത്.