CM : 'ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളായി, പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്': മുഖ്യമന്ത്രി പിണറായി വിജയൻ

മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭാ യോഗം വിശദമായി തന്നെ ചർച്ച ചെയ്തുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
CM : 'ഭൂപതിവ് നിയമ ഭേദഗതിക്ക് ചട്ടങ്ങളായി, പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്': മുഖ്യമന്ത്രി പിണറായി വിജയൻ
Published on

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് പറഞ്ഞ് രംഗത്തെത്തി. ഇത് സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. (CM Pinarayi Vijayan's press meet)

ഇതോടെ നടപ്പിലാക്കുന്നത് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ആണെന്നാണ് പിണറായി പറഞ്ഞത്. മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭാ യോഗം വിശദമായി തന്നെ ചർച്ച ചെയ്തുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയോടൊപ്പം റവന്യൂ മന്ത്രിയും ഉണ്ടായിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com