CM : 'ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളുടെ പുനരധിവാസ നടപടികൾ വേഗത്തിലാക്കണം': മുഖ്യമന്ത്രി പിണറായി വിജയൻ

പ്രത്യേക ക്യാമ്പ് നടത്തി റേഷൻ കാർഡ് വിതരണം ചെയ്തു
CM Pinarayi Vijayan's meeting
Published on

തിരുവനന്തപുരം : ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കണം എന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അദ്ദേഹത്തിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. (CM Pinarayi Vijayan's meeting)

ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ എന്നിവരുമായി ചർച്ച ചെയ്ത് നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നാണ് പിണറായി ആവശ്യപ്പെട്ടത്. പ്രത്യേക ക്യാമ്പ് നടത്തി റേഷൻ കാർഡ് വിതരണം ചെയ്തുവെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com